annama-jhon
അന്നമ്മ ജോൺ

ചെങ്ങന്നൂർ: കൊഴുവല്ലൂർ വഴിയമ്പലത്തിൽ പടീറ്റേതിൽ പരേതനായ പി. എ ജോണിന്റെ ഭാര്യ
അന്നമ്മ ജോൺ (66) ജയ്പൂരിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മാളവ്യ നഗറിലുള്ള കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ആശ ജോൺ, അനിത ജോൺ.മരുമക്കൾ: പ്രവീൺ, ജത്തി