 
അയിരൂർ : നടുവില്ലം പ്ലാംതോട്ടത്തിൽ പരേതനായ പി. എ. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (67) ജയപ്പൂരിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മാളവിയനഗർ സെന്റ് മേരീസ് കത്തീഡ്രലിൽ . കൊഴുവല്ലൂർ വഴിയമ്പലത്തിൽ പടീറ്റയിൽ കുടുംബാംഗമാണ്. മക്കൾ : ആശ, അനിത. മരുമകൾ പ്രവീൻ ജസ്റ്റിൻ.