 
ചെങ്ങന്നൂർ: ചെറിയനാട് ചരുമണ്ണിൽ (നൈർമ്മല്യം) എം.ജി ഉണ്ണികൃഷ്ണൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. നല്ലൂർ മമ്പള്ളിൽ മാടക്കാപ്പള്ളിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ ചന്ദ്രിക ഉണ്ണികൃഷ്ണൻ. മക്കൾ: രാജി മനോജ്, രഞ്ജിത് കൃഷ്ണ (റിട്ട. എയർഫോഴ്‌സ്). മരുമക്കൾ: മനോജ് കുമാർ (മുംബയ്), സൗമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്