 
വാരിക്കാട്: കോവൂർ വീട്ടിൽ തോമസ് കോവൂരിന്റെ (തോമാച്ചൻ) ഭാര്യ സൂസൻ കോവൂർ അമേരിക്കയിലെ മിച്ചിഗണിൽ നിര്യാതയായി. സംസ്കാരം പിന്നീട് അമേരിക്കയിൽ. മല്ലപ്പള്ളിൽ മഞ്ഞത്താനത്ത് കൊച്ചിക്കുഴി കുടുംബാംഗമാണ്. മക്കൾ: വിപിൻ കോവൂർ, ടോബിൻ കോവൂർ. മരുമകൾ: റൂബി.