 
തിരുവല്ല: ശ്രീനിവാസ ഭക്തൻ ആൻഡ് സൺസ് കട ഉടമ തുകലശ്ശേരി വലിയകുന്നുംപുറത്ത് വീട്ടിൽ രത്നഭക്തൻ (തോപ്പിൽ-74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12  ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രേമലത. മക്കൾ: ടി.ആർ. അനിൽകുമാർ, ടി.ആർ. അനിത. മരുമക്കൾ: മഞ്ചു എം. പ്രഭു, രാജേഷ് വാദ്യാർ.