അടൂർ : ഹിന്ദി ട്രെയിനിംഗ് കോളേജിലെ അദ്ധ്യാപക ഒഴിവിലേക്ക് ബി.എ, എം.എ,ബി.എസ്.സി യോഗ്യതയും ബി.എഡും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാംഗ്വേജ് എഡ്യുക്കേഷൻ, സെൻട്രൽ ജംഗ്ഷൻ, അടൂർ. ഫോൺ: 854712628, 04734 296496.