06-kalanjoor-cpm
സി. പി. എം. നേതൃത്വത്തിൽ പാടം ജംഗ്ഷനിൽ നടത്തിയ ബഹുജനകൂട്ടായ്മ സി. പി. എം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം കെ. കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

കലഞ്ഞൂർ: സി.പി.എം. നേതൃത്വത്തിൽ പാടം ജംഗ്ഷനിൽ ബഹുജനകൂട്ടായ്മ നടത്തി. കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി നടത്തിയത്.സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.ഏരിയാകമ്മിറ്റിയംഗം എസ്.രാജേഷ് അദ്ധ്യക്ഷനായി.ലോക്കൽ സെക്രട്ടറി എം.മനോജ് കുമാർ,എൻ.എം.മോഹനകുമാർ, ഹരീഷ് മുകന്ദ്,പി.എസ്. രാജു,സുനോജ്, മനീഷ് കുമാർ, ഷീലാ വിജയ്,ഷാൻ ഹുസൈൻ, ശ്രീഹരി,ശോഭാ ദേവരാജൻ, ബാബു, വി.രാജൻ, കലഞ്ഞൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീകുമാരൻ നായർ, നിഷാദ് കുമാർ എന്നിവർ സംസാരിച്ചു.