പ്രമാടം : മല്ലശേരി പുളിമുക്ക് തുമ്പുങ്കൽ രാജുവിന്റെ ഭാര്യ ശോശാമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : റോഷ്നി മറിയ, പ്രസീജ. മരുമക്കൾ : ഷിബു, ലിജു.