 
നാരങ്ങാനം : മേലേൽ കുടുംബാംഗം,ആലുങ്കൽ സാമുവേൽ തോമസ് (സണ്ണി-67) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് കടമ്മനിട്ട ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ: പരേതയായ റേച്ചൽ സാമുവേൽ. മക്കൾ: ഡോ. ടോം സാമുവേൽ, ജോർജി സാമുവൽ, . മരുമക്കൾ: ലിൻഡ, മറിയ (എല്ലാവരും യു. എസ്. എ).