കുമ്പഴ : വൈദ്യുതി സെഷൻ പരിധിയിൽ കുമ്പഴക്കുഴി, പരുത്യാനി, തോമ്പിൽ കൊട്ടാരം, ഇലക്കുളം, ചീമപ്ലാവ്, അംബേദ്കർ കോളനി, കല്ലിടുക്കിപടി, മുഹൂർത്തിക്കാവ്, മുണ്ടയ്ക്കൽ, പൊതിയപ്പാട്, മല്ലശേരി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9മുതൽ 5വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.