പത്തനംതിട്ട : കൊവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച 50000 രൂപ ധനസഹായത്തിന് ഇനിയും അപേക്ഷിച്ചിട്ടില്ലാത്തവർ അക്ഷയകേന്ദ്രത്തിലോ വില്ലേജ് ഓഫീസിലോ ബന്ധപ്പെട്ട് എത്രയും വേഗം അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.