06-sob-maniamma
മണിയമ്മ

ഇലന്തൂർ: കീഴേടത്ത് വീട്ടിൽ വി.ജി. ഗോപാലന്റെ ഭാര്യ മണിയമ്മ (റിട്ട. അദ്ധ്യാപിക-76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ :അരുൺ, രോഷ്ണി, രശ്മി. മരുമക്കൾ: ജ്യോതി, എ. ജി. പ്രകാശ് (എക്‌സൈസ് സർക്കിൾ ഇൻസ്പക്ടർ, പത്തനംതിട്ട), ഷിബു.