 
തിരുവല്ല : കവിയൂർ തേവേരിൽ തട്ടാരുപറമ്പിൽ ടി.ഡി. സാമുവേൽ (ബേബി - 72) നിര്യാതനായി. സംസ്കാരം നാളെ 12 ന് കവിയൂർ ഐ.പി.സി ശാലേം സഭ കണിയാംപാറ സെമിത്തേരിയിൽ. ഭാര്യ : കല്ലുങ്കൽ കെർപ്പയിൽ വത്സമ്മ. മക്കൾ : സനു (എലിസബേത് - ദുബായ്), കൊച്ചുമോൻ (ജേക്കബ് - യു .എസ്). മരുമക്കൾ : നെൽസൺ (ദുബായ്), ഷൈനി (യു .എസ് ).