p

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (സോഷ്യൽ സ്റ്റഡീസ് , മലയാളം മീഡിയം കാറ്റഗറി നമ്പർ 660/12)തസ്തികയിലേക്ക് 2018 ജൂൺ 26 ന് പ്രാബല്യത്തിൽ വന്ന 442/18/എസ്.എസ് 2 നമ്പർ റാങ്ക് പട്ടികയുടെ ദീർഘിപ്പിച്ച കാലാവധി 2021 ആഗസ്റ്റ് 4ന് പൂർത്തിയായതിനാൽ റാങ്ക് പട്ടിക 2021 ആഗസ്റ്റ് 5ന് റദ്ദായതായി പത്തനംതിട്ട പബ്ലിക് സർവീസ് കമ്മിഷൻ ഓഫീസർ അറിയിച്ചു. ഫോൺ 0468 2222665.