കലഞ്ഞൂർ : എസ്.എൻ.ഡി.പി.യോഗം അടൂർ യൂണിയൻ കലഞ്ഞൂർ 314 -ാം ശാഖായോഗത്തിന്റ ഒരു പൊതുയോഗം 9ന് വൈകിട്ട് 4ന് ശാഖാ മന്ദിരത്തിൽ നടക്കും. എല്ലാ ശാഖാ അംഗങ്ങളും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.