06-sob-jibi-mathew
ജിബി മാത്യു

കല്ലൂപ്പാറ​കടമാൻകുളം: കുന്നുംപുറത്ത് പൊതരേട്ട് സജി കുന്നംപുറത്തിന്റെ (മുംബയ്) ഭാര്യ ജിബി മാത്യു (ബിജി​ - 53) നിര്യാതയായി. സംസ്‌കാരം നാളെ 2 ന് കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്‌​സ് പള്ളി​യിൽ. നിരണം മോടി വാത്തശേരി കുടുംബാംഗമാണ്. മകൻ: എഡ്വിൻ.