 
തുരുത്തിക്കാട്: തച്ചക്കാലിൽ പരേതനായ അപ്പകോട്ടുമുറിയിൽ എ. എസ്. ശാമുവേലിന്റെയും മേരിക്കുട്ടി
ശാമുവേലിന്റെയും മകൻ ഷാജി സാം (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തുരുത്തിക്കാട് സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ. ചെങ്ങരൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ഇടവക ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റാന്നി കരിമ്പന്നൂർ പരേതയായ ആനിയമ്മ ജോൺ.