 
കീഴ്‌വായ്പൂര്: മുല്ലക്കൽ വറുഗീസ് തോമസ് (പൊന്നച്ചൻ-68) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് കീഴ്‌വായ്പൂര് സെന്റ് ആൻഡ്രൂസ് സി.എസ്.ഐ. പള്ളിയിൽ. മല്ലപ്പള്ളി ഈസ്റ്റ് ക്ഷീര സംഘം മുൻ പ്രസിഡന്റാണ്. ഭാര്യ: നീരേറ്റുപുറം മണപ്പുറത്ത് ലീലാമ്മ. മക്കൾ:ലിബി, ലിജോ, നിതിൻ. മരുമകൻ: പരുമല കണ്ടപറമ്പിൽ കൊച്ചുമോൻ.