പത്തനംതിട്ട: അയിരൂർ കഥകളിമേളയിൽ ഇന്ന് കിർമ്മീരവധം കഥകളി നടക്കും.
കലാമണ്ഡലം ശിബി ചക്രവർത്തി (സിംഹിക), കലാമണ്ഡലം വിഷ്ണുമോൻ (ലളിത), കലാമണ്ഡലം അജീഷ് (പാഞ്ചാലി), കലാമണ്ഡലം വിവേക് (സഹദേവൻ), കലാമണ്ഡലം ശ്രീറാം (കിർമ്മീരൻ), അഭിജിത്ത് വാര്യർ, വൈക്കം വിഷ്ണുദേവ് (സംഗീതം), കലാമണ്ഡലം വേണുമോഹൻ, കലാമണ്ഡലം ശ്രീരാഗ് (ചെണ്ട), കലാമണ്ഡലം വിനീത്, ഞഘഢ ജിതിൻ (മദ്ദളം), കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ഷിബു (ചുട്ടി) എന്നിവർ അരങ്ങിലെത്തും.