കുമ്പനാട്: മണലുകാലായിൽ പരേതനായ എം. ജി. കുട്ടപ്പൻ ആചാരിയുടെ ഭാര്യ സരസമ്മ കുട്ടപ്പൻ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. കുന്നന്താനം വട്ടത്രമലയിൽ കുടുംബാംഗമാണ്. മക്കൾ: എം. കെ. അജി, ശ്രീജാ അരുൺകുമാർ. മരുമക്കൾ: സുഷമ അജി, അരുൺകുമാർ.