06-sob-george-joseph
ഇ. സി. ജോർജ്

കല്ലൂപ്പാറ: കുറുന്തയിലായ ഇടവട്ടത്തിൽ ഇ. സി. ജോർജ് (ജോസഫ്- 85) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ അന്നമ്മ നിരണം മങ്കോട്ട കുടുംബാംഗമാണ്. മക്കൾ. ജോണി (നിമ്മി സ്റ്റോർസ് കല്ലൂപ്പാറ ) ജോളി, മോനി, മിനി, റോസമ്മ, വത്സമ്മ. മരുമക്കൾ: വത്സ (മലേത്തു കാരുകുന്നേൽ, കല്ലൂപ്പാറ), ബാബു (ആശാൻപറമ്പിൽ, വേങ്ങൽ), ബാബു (ഇലവുങ്കൽ, മടുക്കോലി), സണ്ണി (ഇലഞ്ഞിപ്പറമ്പിൽ, ചങ്ങനാശേരി), കൊച്ചുമോൻ (മണലിപ്പറമ്പിൽ, വേങ്ങൽ), റോയ് (പുലുവിച്ചേരിൽ, ആലുംതുരുത്തി).