 
ചെങ്ങന്നൂർ: പേരിശ്ശേരി കല്ലിത്തറയിൽ കെ. വി. വർക്കി (കുഞ്ഞൂട്ടിച്ചായൻ - 93) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഉള്ളന്നൂർ വെട്ടുവഴിയിൽ കുടുംബാംഗം പൊന്നമ്മ വർക്കി. മക്കൾ: സൂസമ്മ ജോൺ, റിട്ട. ലഫ്. കേണൽ അന്നമ്മ വർക്കി. ജോയിസ് ജേക്കബ്. മരുമക്കൾ: ഒ. സി. ജോൺ, സാമുവൽ ചെറിയാൻ, മോൻസി.