ചെങ്ങന്നൂർ: വെണ്മണി ഓണംപിള്ളി സിനി വില്ലായിൽ ഒ.വി തോമസ് (72 ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വരമ്പൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ഡാലി തോമസ്. മക്കൾ: സുജ, സിനി. മരുമകൻ: ലിൻസ് .