06-sob-tc-issac
ടി. സി. ഐസക്

പെരിങ്ങര: കാരയ്ക്കൽ താനാമൂട്ടിൽ ടി. സി. ഐസക് (തങ്കച്ചൻ - 86, റൂർക്കല സ്റ്റീൽ പ്ലാന്റ്, മുൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കാരയ്ക്കൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പരേതയായ നെടുമ്പ്രം അച്യുതപറമ്പിൽ കുഞ്ഞൂഞ്ഞമ്മ (സാറാമ്മ ഐസക്). മക്കൾ: ഷാജി, ഷിബു, ഷീല, ഷേർളി. മരുമക്കൾ: ജിബി, സിജിമോൾ, ഏബ്രഹാം ജോൺ, ലിനു.