തിരുവല്ല: അമ്പലപ്പുഴ ശബരിമല പേട്ട സംഘം രഥഘോഷയാത്രയ്ക്ക് ഇന്ന് വൈകിട്ട് 8.30ന് തിരുവല്ല ശബരിമല ഇടത്താവളത്തിൽ താലപ്പൊലിയുടെ അകമ്പടിയോടുകൂടി സ്വീകരണം നല്കും. വൈകിട്ട് 6 മുതൽ ഭജന, സ്വീകരണ ശേഷം അന്നദാനം എന്നിവ ഉണ്ടായിരിക്കും.