ഓമല്ലൂർ : പഞ്ചായത്തിലെ ഈ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭകൾ വിവിധ വാർഡുകളിൽ 11, 12 തീയതികളിൽ നടത്തും. ഗ്രാമസഭാ യോഗങ്ങളുടെ തീയതി സമയം സ്ഥലം എന്ന ക്രമത്തിൽ. 11ന് വൈകിട്ട് 3ന് വാർഡ് ഒന്ന് ഗവൺമെന്റ് എൽ.പി.എസ് ചീക്കനാൽ. 11ന് രാവിലെ 11ന് വാർഡ് രണ്ട് ഐമാലി വെസ്റ്റ് എൻ.എസ്.എസ് കരയോഗ മന്ദിരം ഐമാലി വെസ്റ്റ്.
11രാവിലെ 11ന് ഐമാലി ഈസ്റ്റ് എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അമ്പലജംഗ്ഷൻ ഓമല്ലൂർ. 11ന് ഉച്ചയ്ക്ക് 2ന് വാർഡ് നാല് കമ്യൂണിറ്റി സെന്റർ പറയനാലി. 11ന് വൈകിട്ട് 3ന് വാർഡ് അഞ്ച് മണ്ണാറമല എം.എസ്.സി എൽ.പി.എസ് പുത്തൻപീടിക. 11ന് വൈകിട്ട് 3ന് വാർഡ് ആറ് പുത്തൻപീടിക ഗവ.ഹയർസെക്കൻഡറി സ്‌കൂൾ ഓമല്ലൂർ. 11ന് രാവിലെ 11ന് വാർഡ് ഏഴ് പൈവള്ളി ഭാഗം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഓമല്ലൂർ. 11ന് വൈകിട്ട് 3ന് വാർഡ് പത്ത് മുള്ളനിക്കാട് സെന്റ് മേരീസ് ചർച്ച് പാരിഷ്ഹാൾ മുള്ളനിക്കാട്. 11ന് രാവിലെ 11ന് വാർഡ് 11പന്ന്യാലി ഗവ.യുപിഎസ് പന്ന്യാലി.11ന് വൈകിട്ട് 3ന് വാർഡ് 12ആറ്റരികം പഞ്ചായത്ത് മിനി ഓഡിറ്റോറിയം ഓമല്ലൂർ. 11ന് രാവിലെ 11ന് വാർഡ് 13 ഓമല്ലൂർ ടൗൺ പഞ്ചായത്ത് മിനി ഓഡിറ്റോറിയം ഓമല്ലൂർ. 11ന് വൈകിട്ട് 3ന് വാർഡ് 14 മഞ്ഞനിക്കര ഗവ.എൽ.പി.എസ് മഞ്ഞനിക്കര. 12ന് രാവിലെ 11ന് വാർഡ് എട്ട് വാഴമുട്ടം നോർത്ത് എൻ.എസ്.എസ് കരയോഗ മന്ദിരം വാഴമുട്ടം. 12ന് രാവിലെ പതിനൊന്നിന് വാർഡ് 9 വാഴമുട്ടം ഗവ.യുപി സ്‌കൂൾ വാഴമുട്ടം.