പ്രമാടം : ഡി.വൈ.എഫ്.ഐ കോന്നി താഴം മേഖലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ജില്ലാ കമ്മി​റ്റി അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു.ആർ ഗോവിന്ദ്,കെ.കെ വിജയൻ, മിഥുൻ മോഹൻ, ബിൻസൺ ,സന്തോഷ് .പി .മാമൻ, ആർഷ, നവീൻ .എസ്.നായർ എന്നിവർ പ്രസംഗിച്ചു.