പ്രമാടം : കേരളത്തെ കലാപ ഭൂമിയാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി സി.പി.എം വള്ളിക്കോട് ലോക്കൽ കമ്മിറ്റി യു.കെ. കുഞ്ഞിരാമൻ രക്തസാക്ഷി ദിനത്തിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ജില്ലാ കമ്മിറ്റി അംഗം പി.ജെ. അജയകുമാർ ഉദ്ഘാടനം ചെയ്തു. സംഗേഷ്.ജി.നായർ, ആർ.മോഹനൻ നായർ, സുമേഷ് , ഗോപകുമാർ തുടങ്ങിയർ പ്രസംഗിച്ചു.