mohandas-
മോഹൻദാസ്

റാന്നി : കുടമുരുട്ടി കല്ലോൺ വീട്ടിൽ മോഹൻദാസ് (ഉത്തമൻ നായർ - 59 ) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.