കടമ്പനാട്: വിമുക്തഭടനും കടമ്പനാട് 232-ാം നമ്പർ ഭഗവതിവിലാസം എൻ. എസ്. എസ്. കരയോേഗം ഭരണസമിതിയംഗവുമായിരുന്ന കടമ്പനാട് വടക്ക് അശ്വതി ഭവനിൽ എൻ. രാജശേഖരൻ നായർ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രമണീഭായി. മക്കൾ: താര, അശ്വതി (ഒമാൻ). മരുമക്കൾ: ഗോപകുമാർ (ടൈറ്റാനിയം, ചവറ), അരുൺ വി. (ഒമാൻ).