07-sob-tk-padmanabhan
റ്റി. കെ പത്മനാഭൻ

തിരുവല്ല: കെ.എസ്.ആർ.റ്റി.സി റിട്ട. ഡ്രൈവർ പടിഞ്ഞാറ്റോതറ തോണ്ടുപറമ്പിൽ റ്റി. കെ പത്മനാഭൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: അനിൽകുമാർ, ബിന്ദു വിജു, ബിനു പത്മനാഭൻ. മരുമക്കൾ: ശ്രീജ അനിൽകുമാർ, വിജു പി. എസ്, റീനു ബിനു.