07-sob-kk-sathyapalan
കെ. കെ. സത്യപാലൻ

മാരൂർ: ചെമ്പകശേരിൽ പുത്തൻവീട്ടിൽ കെ. കെ. സത്യപാലൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 മണിക്ക് വീട്ടു വളപ്പിൽ. കുമ്പഴ കോട്ടക്കൽ കുടുംബാംഗമാണ്. ഭാര്യ പരേതയായ സരളമ്മ. മക്കൾ : ഷാജി കുമാർ (ഡൽഹി), ഷൈലജ കുമാരി (എസ്. എൻ. വി. വി. എച്ച്. എസ്. എസ്. അങ്ങാടിക്കൽ). മരുമക്കൾ : പ്രീത, പ്രബോധ് കുമാർ.