അടൂർ: നിലത്തെഴുത്താശാൻ അമ്മകണ്ടകര കൊറ്റംകോട്ട് വീട്ടിൽ വെളുത്തകുഞ്ഞ് (89 ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ചിന്നമ്മ, പൊന്നമ്മ,സരോജിനി (പട്ടികജാതി വികസന ഓഫീസ് പന്തളം).