 
അടൂർ : കരുാവറ്റ തയ്യിൽ ഹൗസിൽ പരേതനായ പാപ്പച്ചന്റെ മകൻ പി. ജോൺ (സാബു, 53) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മണക്കാല സെമിനാരിക്ക് സമീപം വിനയാർഡ് സെമിത്തേരിയിൽ. ഭാര്യ : മല്ലപ്പള്ളി കല്ലുപുരയിൽ കുടുംബാംഗം സുജാ ജോൺ. മക്കൾ : അൻസു, ആഷിഷ്. സഹോദരങ്ങൾ : ഷിബു, സജു, മിനി, ഷാജി, സിനി, സുജ.