07-sob-aleyamma-samuel
ഏലിയാമ്മ സാമുവേൽ

മല്ലപ്പള്ളി ഈസ്റ്റ്: പള്ളിക്കൽ പരേതനായ ചെറിയാൻ സാമുവേലിന്റെ ഭാര്യ നിര്യാതയായ ഏലിയാമ്മ സാമുവേലിന്റെ (കുഞ്ഞൂഞ്ഞമ്മ-95) സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് മല്ലപ്പള്ളി വെങ്ങലശേരി പള്ളിയിൽ. മക്കൾ: പി. എസ്. ചെറിയാൻ (ദുബായ്), പി. എസ്. ഏലിയാമ്മ (റിട്ട. അദ്ധ്യാപിക എം. ജി. എം. ഹയർ സെക്കൻഡറി സ്‌കൂൾ, തിരുവല്ല), ജോസ്, സൂസമ്മ, ജയൻ പി. ശാമുവേൽ (എസ്. പി., സി. ആർ. പി. എഫ്), പരേതരായ പി. എസ്. ജോൺ (ഡിവൈ.എസ്.പി), ജെസി. മരുമക്കൾ: പുന്നയ്ക്കാട് മലയിൽ മോളമ്മ, കുന്നന്താനം ഈട്ടി ക്കൽ അച്ചൻകുഞ്ഞ്, ജയിൻ ചക്കാലയിൽ, സുജ (അദ്ധ്യാപിക എം. എം ഇ. എം. സ്‌കൂൾ, തീയാടിക്കൽ), ആനിക്കാട് പൂവത്തുംമൂട്ടിൽ ബാബു, ഡോണ നീലംപാറ.