07-sob-pa-mathew
പി. എ. മാത്യു

കുഴിക്കാല: പുതുച്ചിറ പുളിന്തിട്ട പി. എ. മാത്യു (80) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് കുഴിക്കാലാ സെന്റ് മേരീസ് സി. എസ്. ഐ. പള്ളിയിൽ. ഭാര്യ: മോളി മാത്യു. മക്കൾ: ആനി, സാബു. മരുമക്കൾ: സുരേഷ്, ഷെബി.