07-sob-saramma-issac
സാറാമ്മ ഐസക്ക്

എഴുമറ്റൂർ: ചെങ്ങാറുമല കുരീക്കാട്ടിൽ പരേതനായ ഐസക്ക് മാത്തന്റെ ഭാര്യ സാറാമ്മ ഐസക്ക് (92) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30 ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. നാരകത്താനി പാതേപ്പള്ളി കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, മാത്തുക്കുട്ടി, സജി. മരുമക്കൾ: കുഞ്ഞുമോൻ, ലീലാമ്മ, മോളമ്മ.