obit-jaimes
ജെയിംസ് മാത്യു

വെള്ളയാംകുടി: താന്നിവിളവീട്ടിൽ ജെയിംസ് മാത്യു(57) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മോളി. മക്കൾ: റോബിൻ, റൂബി. മരുമക്കൾ: ഗീതു, ഷിനു വർഗീസ്.