 
തുരുത്തി: കാവിത്താഴെയായ ഞാറപ്പറമ്പിൽ പരേതനായ മത്തായി മാത്യുവിന്റെ ഭാര്യ റോസമ്മ മാത്യു (തെയ്യാമ്മ90) നിര്യാതയായി. പയറ്റുപാക്ക കിഴക്കേ അറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി, മാത്തുക്കുട്ടി, സൂസമ്മ, പൗളിനാമ്മ, ജോളിക്കുട്ടി, കുഞ്ഞുമോൾ, തോമസ് മാത്യു. മരുമക്കൾ: തെയ്യാമ്മ, ലീലാമ്മ, ബേബിച്ചൻ, അച്ചൻകുഞ്ഞ് , പീറ്റർ, ബേബിച്ചൻ, ഡെയ്‌സി(യുഎസ്എ). സംസ്‌കാരം ഇന്ന് 10.30 ന് തുരുത്തി യൂദാപുരം സെന്റ് ജൂഡ് ദൈവാലയ സിമിത്തേരിയിൽ.