obit-sajithkumar
സജിത്ത്കുമാര്

തൂക്കുപാലം: സിവിൽ എക്സൈസ് ഓഫീസറെ സ്വന്തം പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. രാമക്കൽമേട് ബ്ലോക്ക് നമ്പർ 805 ൽ കുമരപ്പള്ളിൽ വീട്ടിൽ സജിത് കുമാർ( 40 )ആണ് മരിച്ചത്. കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്സജിത്കുമാർ ജോലിചെയ്തിരുന്നത്. കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ബുധനാഴ്ചവരെ ലീവിലായിരുന്നു. ഇന്നലെ ജോലിയില്തിരികെ പ്രവേശിക്കാനിരിക്കെയാണ് പുലർച്ചെ പുരയിടത്തിൽ മരിച്ചുകിടക്കുന്നതായികണ്ടത് .നെടുംകണ്ടം പോലിസ്എത്തി മേൽനടപടികൾ സ്വീകരിച്ചു.സംസ്‌കാരം ഇന്ന് രാവിലെ 10ന് വിട്ടുവളപ്പിൽ നടക്കും.ഭാര്യ: അശ്വതി(നെടുങ്കണ്ടം).മക്കൾ: തീർത്ഥ,സദീർത്ത.