 
ചങ്ങനാശേരി: പുത്തൻപുരയ്ക്കൽ സിൽവി സക്കറിയാസ് (80) നിര്യാതനായി. ഭാര്യ: ബ്രിജിറ്റ് സിൽവി മറ്റക്കര വാക്കയിൽ കുടുംബാംഗമാണ്.
മക്കൾ: സീമ (കാനഡ), സോമി (യുഎസ്എ), സോണി (സോഷ്യൽ വർക്കർ). മരുമക്കൾ: റ്റോണി ക്ലാറൻസ് അറയ്ക്കൽ കോഴിക്കോട്, മാഗി (യുഎസ്എ), ജൂഡി വൈക്കത്തുകാരൻ ആലപ്പുഴ. സംസ്‌കാരം പിന്നീട്.