 
ചെങ്ങന്നൂർ: കാരയ്ക്കാട് വിജയനിവാസിൽ വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: വിജയൻ നായർ, ജയമണി, മോഹനൻ നായർ, രഘുനാഥൻ നായർ മരുമക്കൾ: പ്രസന്ന വിജയൻ, ശിവൻപിള്ള, കൃഷ്ണകുമാരി, അനിത