കോന്നി: ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി ആലംബരായ കിടപ്പു രോഗികൾക്കായി നടപ്പാക്കുന്ന സ്വാന്തനപരിചരണ കേന്ദ്രമായ സ്നേഹാലയത്തിന്റെ ഉദ്ഘാടനം 14ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും.