കോന്നി: തണ്ണിത്തോട് മേടപ്പാറ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം 16,17,18 തീയതികളിൽ ഗണപതിഹോമം, ഭഗവതിസേവ, മഹാമൃത്യുഞ്ജയഹോമം, കളഭാഭിഷേകം, കലശം, അന്നദാനം, ഘോഷയാത്ര, ദീപാരാധന, തുടങ്ങിയ ചടങ്ങുകളോടെ നടക്കും.