
ചിറ്റാർ : ഗവ.എച്ച്.എസ്.എസിൽ ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് വിഭാഗത്തിലെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 10ന് രാവിലെ 10ന് നടക്കും.താൽപര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.