തിരുവല്ല: പൊതുമരാമത്ത് റോഡ്‌സ് ഡിവിഷനിലെ ഇരവിപേരൂർ - പുല്ലാട് റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ 10 മുതൽ ഈമാസം 30 വരെ കെ.കെ.റോഡിൽ പുരയിടത്തുകാവിൽ നിന്നും വരുന്ന വാഹനങ്ങൾ ഐരക്കാവിൽ എത്തി മുട്ടുമൺ വഴി പോകണമെന്ന് അസി.എക്സി.എൻജിനീയർ അറിയിച്ചു.