08-elavumthitta-resi
ഇലവുംതിട്ട റസിഡൻസ് അസോസിയേഷന്റെ വകയായി കിടപ്പു രോഗിയായ ഇലവുംതിട്ട, മുകടിയിൽ, ശരത്ത് ഭവനിൽ ശരത് ലാൽ. എന്നയാൾക്ക് ധനസഹായമായി സെക്രട്ടറി എം. ജി. സുകേശൻ ചെക്ക് കൈമാറുന്നു

ഇലവുംതിട്ട : ഇലവുംതിട്ട റസിഡൻസ് അസോസിയേഷന്റെ വകയായി കിടപ്പു രോഗിയായ ഇലവുംതിട്ട, മുകടിയിൽ, ശരത്ത് ഭവനിൽ ശരത് ലാൽ എന്നയാൾക്ക് ധനസഹായമായി സെക്രട്ടറി എം.ജി.സുകേശൻ ചെക്ക് കൈമാറി. ചടങ്ങിൽ ജോയിന്റ് സെക്രട്ടറി പ്രമജ കുമാർ വി.,എക്‌സിക്യൂട്ടിവ് അംഗങ്ങളായ നാരായണ പിള്ള, സുരേഷ് ബാബു, പി.സി.വർഗീസ് എന്നിവർ പങ്കെടുത്തു.