08-sob-chellamma
ചെല്ലമ്മ

ചെറുകോൽ : പനച്ചക്കൽ വീട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ : രവീന്ദ്രനാഥ്, ശ്യാമള കുമാരി, പ്രസാദ്, പ്രേംകുമാർ, സുജാത. മരുമക്കൾ : ഹൈമവതി, രാജശേഖരൻ നായർ, സുശീല, ലീലാമണി, പരേതനായ ബാലചന്ദ്രൻ നായർ.