death
എം.ജി ജോഷ്വാ

അട്ടച്ചാക്കൽ: മരുതരേത്തു എം.ജി.ജോഷ്വാ (കുഞ്ഞുമോൻ - 79) നിര്യാതനായി. സംസ്കാരം ഇന്ന്

12ന് കൊന്നപ്പാറ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ : നിലബൂർ തട്ടയിൽ കുഞ്ഞമ്മ ജോഷ്വാ, മക്കൾ: ബിജു, ജോളി (യു.എസ്.എ) മിനി, ജോബി (സൗദി അറേബ്യ), മരുമക്കൾ : ലിസി , സാബു, (യു.എസ്. എ), ജേക്കബ് (ആയുർ ), സജി ( സൗദി അറേബ്യ ).