അടൂർ : നെല്ലിമൂട്ടിൽപടി - അടൂർ ടൗൺ റോഡിൽ ഉന്നതനിവാരത്തിലുള്ള ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണമുണ്ടാകും. വാഹനങ്ങൾ ബൈപാസ്, കരുവാറ്റ വഴി തിരുഞ്ഞു പോകേണ്ടതാണെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.